Tuesday , November 20 2018
Popular Contents
Home / ABOUT MALAYALAM / MALAYALAM AKSHARAMALA(അക്ഷരമാല)

MALAYALAM AKSHARAMALA(അക്ഷരമാല)

MALAYALAM AKSHARAMALA

വിഭജിക്കാൻ പാടില്ലാത്ത ധ്വനി (സ്വരം: ഭാഷയിലെ ഏറ്റവും ചെറിയ ഘടകം) ആണ് വർണം (ഉദാ: വസ്ത്രം= വ്+അ+സ്+ത്+ര്+അം). തനിയെ ഉച്ചരിക്കാവുന്ന വർണം സ്വരം എന്നും അന്യവർണങ്ങളുടെ സഹായത്തോടെ ഉച്ചരിക്കാവുന്ന വർണം വ്യഞ്ജനം എന്നും പറയപ്പെടുന്നു. സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന ചില വ്യഞ്ജനങ്ങൾ ഉണ്ട്. അവ ചില്ലുകൾ (ൻ, ൽ, ൾ, ൺ, ർ) എന്നറിയപ്പെടുന്നു. വർണങ്ങളെയും അക്ഷരങ്ങളെയും സൂചിപ്പിക്കുന്ന രേഖകൾ ആണ് ലിപികൾ.

Vowels (Swaram)

Malayalam alphabets - Vowels

Vowel Diacritics

Malayalam alphabets - Vowel Diacritics

Consonants (Vyanjanam)

Malayalam alphabets - Consonents

Some of the conjunct consonants

Malayalam alphabets - Conjunct Consonants

Consonent Diacritics

Malayalam alphabets - Consonent Diacritics

Malayalam Numerals

Malayalam Numerals

Leave a Reply