Thursday , January 17 2019
Popular Contents

SENSE

മൂന്നാമാന്റെ  ബുദ്ധി …….


ഞങ്ങള്‍ അഞ്ചു കൂട്ടുകാര്‍ സ്ഥിരമായി രാത്രിയില്‍ ഒരിടത് സമ്മേളിക്കുകയും പലതും പറഞ്ഞു അങ്ങനെ നടക്കുകയും ചെയ്യാറുണ്ടായിരുന്നു ..
അഞ്ചില്‍ ഒരാളുടെ വീട് എത്തി കഴിഞ്ഞാല്‍ അയാള്‍ റ്റാറ്റ പറഞ്ഞു പോകും ..
പിന്നെ നാലുപേരും കൂടി അവന്റെ കുറ്റവും , കുറവും പറയലായിരിക്കും …
അങ്ങനെ നാലാമന്റെ വീടും എത്തിയാല്‍ അവനും അവന്റെ വീട്ടിലേക്കു പോകും …
ഇനി ഞങ്ങള്‍ മൂന്നു പേരാണ് ഉള്ളത് .. അത്യാവശ്യം അവന്റെ കുറ്റവും ഞങ്ങള്‍ പറഞ്ഞു ആസ്വദിക്കും …
വീട് അടുത്തെത്തി ..
പക്ഷെ ഞാന്‍ പോയില്ല ..
പറയാന്‍ ഒന്നുമില്ലാഞ്ഞിട്ടും അവിടെ തന്നെ നിന്നു ..
മറ്റു രണ്ടു പേര്‍ എന്താ നീ പോകുന്നില്ലേ ..
അങ്ങനെ നിങ്ങളെ തനിച്ചാക്കി ഞാന്‍ പോകില്ല ..
നിങ്ങളെ രണ്ടു പേരെയും ഞാന്‍ വീട്ടില്‍ കൊണ്ട് വിട്ടിട്ടേ പോകു .. എന്നോടാ കളി …

Leave a Reply