Monday , December 17 2018
Popular Contents
Home / MALAYALAM KAVITHA / CHANGAMPUZHA / Changampuzha Krishna Pillai

Changampuzha Krishna Pillai

                              ചങ്ങമ്പുഴ കൃഷ്ണപിള്ള

മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി changanpuzhaചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന്‌ ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ചങ്ങമ്പുഴത്തറവാട്ടിലെശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. പിതാവ്‌ തെക്കേടത്തു വീട്ടിൽ നാരായണമേനോനും.

 

 

 

 

 

 

 

PLAY MANSWINI KAVITHA ONLINE

മനസ്വിനി കവിത കേൾകുനതിനായി ഇവിടെ ക്ലിക്ക് ചെയ്യു

vmp3_dowload_button

Leave a Reply