Tuesday , December 11 2018
Popular Contents
Home / AYYAPPAN SONGS

AYYAPPAN SONGS

             അയ്യപ്പൻ

ദക്ഷിണേന്ത്യയിലെ ഒരു ഹൈന്ദവ ആരാധനാ മൂർത്തിയാണ് അയ്യപ്പൻ.ശാസ്താവ് ധർമ്മശാസ്ത, ഹരിഹരസുതൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ എന്നീ പേരുകളാലും അറിയപ്പെടുന്നു. കേരളത്തിൽ അയ്യപ്പനെ പല രീതിയിലാണ് ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ, കുട്ടിയായിരുന്നപ്പോഴുള്ള അയ്യപ്പനെയാണ് ആരാധിക്കുന്നത്.അച്ചൻകോവിലിൽ പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെ അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നു.ശബരിമലയാണ് അയ്യപ്പന്റെ ആസ്ഥാനം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശാസ്താവ് എന്ന പദം അയ്യപ്പനു പകരമായി ഉപയോഗിച്ചു വരുന്നുണ്ട്. ബുദ്ധന്റെ പര്യായമാണ് ശാസ്താവ് എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. GETMALAYALAM
സ്വാമി അയ്യപ്പൻ
ബന്ധം ദേവൻ
വസതി ശബരിമല
മന്ത്രം സ്വാമിയേ ശരണമയ്യപ്പ
ആയുധം അമ്പും വില്ലും
വാഹനം പുലി,കുതിര,

 

ജാതിമതഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമാണ് അയ്യപ്പന്റേത്. കേരള ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം അഞ്ച് കോടി ഭക്തരെങ്കിലും എല്ലാക്കൊല്ലവും ശബരിമലയിൽ എത്തുന്നുണ്ട്. ശബരിമലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‌ ലഭിക്കുന്ന വരുമാനം 69 കോടി രൂപയാണ്‌ (2006-ലെ കണക്കുകൾ പ്രകാരം)

അയ്യപ്പ ഭക്തി ഗാനങ്ങൾ കേൾകുനത്തിനായി ക്ലിക്ക് ചെയ്യു 

PLAY ONLINE AYYAPAN SONGS

 

AYYAPPAN MP3 SONG LINK -1play now
play nowAYYAPPAN MP3 SONG LINK -2

AYYAPPAN MP3 SONG LINK -1play now

 

Leave a Reply